കൂറ്റൻ കൊടുങ്കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ച് ഫ്രഡ്ഡി ചുഴലിക്കാറ്റ് | Cyclone Freddy

14/10/2026 · Keralakaumudi News

Descrição

ഇന്ത്യൻ മഹാ സമുദ്രത്തിൽ മഡഗാസ്‌കറിനെ ലക്ഷ്യംവച്ച് നീങ്ങുന്ന ഫ്രെഡ്ഡി ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്പെട്ടു. കാറ്റിന് 120 കി.മി വേഗതയാണുള്ളത്. മൗറീഷ്യസിനും മഡഗാസ്‌കറിനും ഭീഷണിയാണ് ഈ ചുഴലിക്കാറ്റ്. മൗറീഷ്യയിൽ വിമാനഗതാഗതം നിർത്തിവച്ചു. ഓഹരി മാർക്കറ്റും അടച്ചു. മൗറീഷ്യസിന് പടിഞ്ഞാറായി 1,130 കി.മി അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അപകടകരമായ ചുഴലിക്കാറ്റ് തെക്കുകിഴക്കൻ ആഫ്രിക്കൻ തീരത്തോട് അടുക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസി തിങ്കളാഴ്ച അറിയിച്ചു.

#madagascar #cyclonefreddy #mauritius

Palavra-chave: cyclone freddy

Tags: KeralaKaumudi · cyclone freddy · cyclone freddy 2023 · freddy cyclone · freddy cyclone mauritius · cyclone freddy path · freddy cyclone track · cyclone freddy forecast · intense tropical cyclone freddy · cyclone forecast · cyclone freddy update · cyclone freddy reunion · cyclone freddy warning · cyclone freddy tracking · tropical cyclone freddy

Comentários da comunidade

@ravisarmanputhillam6705 YouTube · 21/02/2023 · 👍 3

കര തൊടാതെ കടലിലൂട അയിരക്കണക്കിന് KM സഞ്ചരിക്കാൻ അവസരമുണ്ടായാൽ ഇത്തരം ചുഴലികൾ മാരക വേഗം കൈവരിക്കാൻ സാധ്യതയുണ്ട് ഫ്രഡ്ഡിയുടെ സഞ്ചാരപാത വീക്ഷിച്ചാൽ അത് മനസ്സിലാകും

@thomasmuringasseril6493 YouTube · 21/02/2023 · 👍 8

😎അഥവാ കേരളത്തിലേക്ക് വരികയാണെങ്കിൽ കറുത്ത നിറം ഒഴിവാക്കാൻ ശ്രമിക്കുക 😜

@Maverick-tg1lk YouTube · 21/02/2023 · 👍 1

Niyamasabhayilecku swagatham ...

@ravisarmanputhillam6705 YouTube · 21/02/2023

175 Km വേഗത്തിൽ മഡഗാസ്കറിലേക്ക് ഇന്ന് രാത്രി പ്രവേശിക്കും

@dropydragon7049 YouTube · 21/02/2023 · 👍 2

കൊറച്ചു നാൾ ഇല്ലാതെ ഇരി ക്കുവായിരുന്നു ... തള്ളു

@umarcherooth4140 YouTube · 21/02/2023 · 👍 5

വരട്ടെ കേരള തീരത്തേക്ക് സ്വാഗതം .👍

@swayamprabhaprabha9823 YouTube · 21/02/2023

DaivaRajyam. Sameepichirikkunnu. Prarthikkuka. Vere vazhiyalla. Allaperum Manasantharapeduvin